അടുത്ത വർഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കും. മാധ്യമ പ്രവർത്തകരോടാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. 2 പതിറ്റാണ്ടിന് ശേഷമാണ് മാർപാപ്പ ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാർപാപ്പ ഇന്ത്യയിലേക്ക് വരുന്നത്. സുഡാൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയിലേക്ക് വരുമെന്ന കാര്യം വ്യക്തമാക്കിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision