പക്ഷിപ്പനി കാരണമായിരിക്കും അടുത്ത പകർച്ചവ്യാധി സംഭവിക്കുകയെന്ന് CDC മുൻ ഡയറക്ടർ
അത് എപ്പോഴാണെന്നതാണ് പ്രശ്നമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു.Sൽ പശുക്കൾക്കിടയിൽ പക്ഷിപ്പനി വ്യാപകമാകുന്നുണ്ട്. കൊവിഡ് 19ന്റെ മരണം 0.6% ആണെങ്കിൽ പക്ഷിപ്പനിയുടേത് 25-50നും ഇടയിൽ ആണെന്നും റെഡ്ഫീൽഡ് പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision