മാധ്യമ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച ദില്ലി പൊലീസിന് എതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയിലേക്ക്.
FIRന്റെ പകർപ്പ് പരിശോധിച്ച ശേഷമായിരിക്കും കോടതിയെ സമീപിക്കുക. ചട്ടങ്ങൾ പാലിക്കാതെയാണ് എഡിറ്ററുടെയും എച്ച് ആർ മാനേജരുടെയും അറസ്റ്റെന്ന് ന്യൂസ് ക്ലിക്ക് ആരോപിക്കുന്നു. അതേസമയം, ന്യൂസ് ക്ലിക്കിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ദില്ലി പൊലീസ്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision