കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്കായി പുതിയ യൂണിഫോം നിശ്ചയിച്ച് സംസ്ഥാന ഗതാഗത വകുപ്പ്. നേവി ബ്ലൂ ഷർട്ടും കറുത്ത പാൻ്റും ആണ് ഇനി ആംബുലൻസ് ഡ്രൈവർമാരുടെ യൂണിഫോം. ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നൽകും. ഡ്രൈവിങ്ങിൽ കൂടുതൽ പ്രായോഗിക പരിശീലനമായിരിക്കും നൽകുക.അതോടൊപ്പം ആംബുലൻസുകൾക്ക് ഏകീകൃത നിരക്ക് നിലവിൽ വന്നു. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision