spot_img

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ആൺകുട്ടികൾക്കുള്ള പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

spot_img

Date:

പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ആൺകുട്ടികൾക്കായി നിർമിച്ച പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം, വാർഡ് മെമ്പർ ശ്രീ. പി.യു. വർക്കി (സി.കെ. കുട്ടപ്പൻ)നിർവഹിച്ചു. മെമ്പർ ശുചിത്വ മിഷൻ്റെ ഫണ്ടിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ

ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതം പറഞ്ഞു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ.ഫാ. സജി അമ്മോട്ടുകുന്നേൽ, സീനിയർ അസിസ്റ്റൻ്റ് ഡോ. അനിറ്റ് ജോസ്

സ്കൂൾ ലീഡർ കുമാരി അനബൽ അന്ന ജോസ്, സ്കൂൾ ചെയർമാൻ മാസ്റ്റർ തോമസുകുട്ടി ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി റെജി ഫ്രാൻസിസ് കൃതജ്ഞത രേഖപ്പെടുത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related