This Content Is Only For Subscribers
വൈവിധ്യമാർന്ന കൃഷിരീതികളും, അതിനോടൊപ്പം മൃഗസംരക്ഷണവും മീൻ വളർത്തലും നേഴ്സറി പരിപാലനവും, കാർഷികോൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭിക്കുന്നതിനുള്ള ഓൺലൈൻ വിൽപനയും ഉൾപ്പെടെയുള്ള ആധുനിക കൃഷി സമ്പ്രദായമാണ് മനു അവലംബിക്കുന്നത്
മൃഗസംരക്ഷണവും മീൻ വളർത്തലും നേഴ്സറി പരിപാലനവും
സംസ്ഥാന കൃഷിവകുപ്പിന്റെ ഏറ്റവും നല്ല യുവകർഷകൻ ഉള്ള പുരസ്കാരം ബളാൽ മരുതുകുളം താമസിക്കുന്ന ശ്രീ. മനു ജോയി തയ്യിൽ ലഭിച്ചു. വൈവിധ്യമാർന്ന കൃഷിരീതികളും, അതിനോടൊപ്പം മൃഗസംരക്ഷണവും മീൻ വളർത്തലും നേഴ്സറി പരിപാലനവും, കാർഷികോൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭിക്കുന്നതിനുള്ള ഓൺലൈൻ വിൽപനയും ഉൾപ്പെടെയുള്ള ആധുനിക കൃഷി സമ്പ്രദായമാണ് മനു അവലംബിക്കുന്നത്.