സിഎംഐ സഭയിൽ പുതിയ പ്രവിശ്യാ നേതൃത്വത്തെ തെരഞ്ഞെടുത്തു

spot_img

Date:

കൊച്ചി: സിഎംഐ സഭയുടെ ഏഴ് ഉത്തരേന്ത്യൻ പ്രവിശ്യക ളിൽ പുതിയ പ്രവിശ്യാ നേതൃത്വങ്ങൾ നിലവിൽ വന്നു. ഈ മാസം 18 മുതൽ നടന്ന പ്രവിശ്യാ സംഘങ്ങളാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

മാർത്തോമാ പ്രൊവിൻസ് (ഛാന്ദാ)

പ്രൊവിൻഷ്യൽ : ഫാ. ജോസഫ് തച്ചാപ്പറന്പത്ത്.

വികാർ പ്രൊവിൻഷ്യൽ ആൻഡ് കൗൺസിലേഴ്സ്: ഫാ.പോൾ വലിപറന്പിൽ, ഫാ.സെബാസ്റ്റ്യൻ ഒരപ്പൂഴിക്കൽ, ഫാ.ജോൺസൺ നെല്ലിക്കാനത്തിൽ, ഫാ.ജോഷി വാഴപ്പിള്ളി, ഫാ.സിനോജ് പുത്തൻപുരയ്ക്കൽ.

നിർമൽ പ്രൊവിൻസ് (ജൽപുർ)

പ്രൊവിൻഷ്യൽ : ഫാ.സന്തോഷ് കോത്തേരിൽ

വികാർ പ്രൊവിൻഷ്യൽ ആൻഡ് കൗൺസിലേഴ്സ്: ഫാ. ബിജു പയ്യപ്പിള്ളി, ഫാ. ജോമോൻ പ്ലാച്ചേരിൽ, ഫാ. റ്റിജു മാങ്കോട്ടിൽ, ഫാ. തോമസ് മുപ്പതിഞ്ചിറ, ഫാ. ആൻറണി കോനുമടക്കൽ.

സെൻറ് പോൾ പ്രൊവിൻസ് (ഭോപ്പാൽ)

പ്രൊവിൻഷ്യൽ : ഫാ. സിറിൽ കുറ്റ്യാനിക്കൽ

വികാർ പ്രൊവിൻഷ്യൽ ആൻഡ് കൗൺസിലേഴ്സ്: ഫാ. ജോൺ ഷിബു പള്ളിപ്പാട്ട്, ഫാ. ബാബു തറയിൽ, ഫാ. ലിൻറോ വെള്ളാനി, ഫാ. പോൾസൺ മുത്തിപ്പീടിക, ഫാ. നിതിൻ വൈദ്യകാരൻ സിഎംഐ.

സെൻറ് സേവ്യേഴ്സ് പ്രൊവിൻസ് (രാജ്കോട്ട്)

പ്രൊവിൻഷ്യൽ : ഫാ. ബിനോയ് ഇലവുങ്കൽ

വികാർ പ്രൊവിൻഷ്യൽ ആൻഡ് കൗൺസിലേഴ്സ്: ഫാ. ജോസ് മംഗലാംകുന്നേൽ, ഫാ.സിജോ ചിരട്ടവയലിൽ, ഫാ. ജിൽസൺ പിണക്കാട്ടുപറന്പിൽ, ഫാ. ടോമി ഇക്കൻ, ഫാ. ജോർജ് ഞവര

സെൻറ് ജോൺസ് പ്രൊവിൻസ് (ബിജ്നോർ )

പ്രൊവിൻഷ്യൽ: ഫാ. ഡേവിസ് വരയിലാൻ

വികാർ പ്രൊവിൻഷ്യൽ ആൻഡ് കൗൺസിലേഴ്സ്: ഫാ. ജോർജ് കാച്ചപ്പിള്ളി, ഫാ. ഷൈജു ഞെഴുങ്ങൻ, ഫാ. സിറിയക് കിഴക്കയിൽ, ഫാ. ജോസഫ് പൊന്മണി, ഫാ. ടോം മുണ്ടാടൻ.

സെൻറ് ചാവറ വൈസ് പ്രൊവിൻസ് (ഭാവ്നഗർ)

പ്രൊവിൻഷ്യൽ : ഫാ. ജോസഫ് കല്ലന്പള്ളിൽ

വികാർ പ്രൊവിൻഷ്യൽ ആൻഡ് കൗൺസിലേഴ്സ്: ഫാ. ഏബ്രഹാം പുതുക്കുളങ്ങര, ഫാ. ബിനു കുന്നേൽ, ഫാ. ജോബി കൊല്ലരിൽ, ഫാ. ജോർജ് കൊച്ചേരിൽ, ഫാ. സന്തോഷ് കിഴക്കേതി

മേരിമാതാ വൈസ് – പ്രൊവിൻസ് (ഹൈദരാബാദ്)

പ്രൊവിൻഷ്യൽ : ഫാ. പയസ് അലക്സ് പരിയാരത്തുകുന്നേൽ

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related