ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

Date:

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ആഗസ്റ്റ് 19 തിങ്കളാഴ്ച 4 PM-ന് ചുമതലയേറ്റു. സൊസൈറ്റിയുടെ പ്രസിഡന്റായി രാജേഷ് R മാനംതടത്തിൽ, ഇടമറ്റം വൈസ് പ്രസിഡന്റായി കൃഷ്ണകാന്ത് K.C കൈപ്പുഴ, പൂഞ്ഞാർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭരണസമിതി അംഗങ്ങളായി ജോബി ജോസഫ് കുന്നുംപുറത്ത് തീക്കോയി, പ്രിൻസ് അലക്സ് പുല്ലാട്ട് തീക്കോയി, റോയി ജോസഫ് ഏർത്തുകുന്നേൽ ഭരണങ്ങാനം, ജിസ്മി സ്കറിയ പെട്ടപ്പുഴ ഭരണങ്ങാനം, സിന്ധു ജി നായർ കടുംപാനിയിൽ പൂഞ്ഞാർ, ജോബിൻ കുരുവിള ഇടയോടിയിൽ പെരിങ്ങുളം, മജോ ജോസഫ് ഇല്ലിക്കൽ പ്ലാശനാൽ, അമ്പിളി ഗോപൻ കൊച്ചുപുരയ്ക്കൽ പ്ലാശനാൽ, സാജു ജെയിംസ് പൊട്ടംപ്ലാക്കൽ ചൊവ്വൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരുവനന്തപുരത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടർ...

സംസ്ഥാനത്ത് പലയിടങ്ങളിലായി നാളെ സൈറൺ മുഴങ്ങും

സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന...

ബീഹാറിലെ കനത്ത മഴയെ തുടർന്നാണ് കോസി, ബാഗ്മതി നദികൾ കരകവിഞ്ഞൊഴുകുന്നു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ആറ് അണക്കെട്ടുകൾ തകർന്ന സംഭവങ്ങൾ...

ലക്ഷ്വദ്വീപിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി

ഇന്ന് രാവിലെ 10.30 തിന് പുറപ്പെടേണ്ടിയിരുന്ന അലൈൻസ് എയർ വിമാനമാണ് ഒരു...