എസ്.എം.എസ് സന്ന്യാസിനീ സമൂഹത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സിസ്റ്റർ ദിവ്യ എസ്.എം.എസ് പുതിയ മദർ ജനറലായി ചുമതലയേറ്റു. സഭയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ ജനറൽ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.
പുതിയ ഭരണസമിതി അംഗങ്ങൾ:
- മദർ ജനറൽ: റവ. സിസ്റ്റർ ദിവ്യ എസ്.എം.എസ്
- ജനറൽ കൗൺസിലർമാർ:
- റവ. സിസ്റ്റർ ക്രിസ്റ്റി എസ്.എം.എസ് (ഒന്നാം കൗൺസിലർ)
- റവ. സിസ്റ്റർ റാണി ടോം എസ്.എം.എസ് (രണ്ടാം കൗൺസിലർ)
- റവ. സിസ്റ്റർ റോസ്ജോ എസ്.എം.എസ് (മൂന്നാം കൗൺസിലർ)
- റവ. സിസ്റ്റർ രഞ്ജിത എസ്.എം.എസ് (നാലാം കൗൺസിലർ)
- സെക്രട്ടറി ജനറൽ: റവ. സിസ്റ്റർ ഡോണിയ എസ്.എം.എസ്
- ബർസാർ ജനറൽ: റവ. സിസ്റ്റർ ഫ്ലവർ എസ്.എം.എസ്













