ജപ്പാൻ വരെ എത്താൻ ശേഷിയുള്ള മിസൈലുകളാണ് ഉത്തര കൊറിയയുടെ പുതിയ പരീക്ഷണം. 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചതായാണ് പുതിയ റിപ്പോർട്ട്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്തു നിന്ന് 500 കി.മീ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ ഇവ കടലിൽ പതിച്ചു. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാൻ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്കരിച്ചിരുന്നു.
ക്രിസ്തുമസ് ഗാനം – ഗ്ലോറിയ അത്യുന്നതനെ
https://youtu.be/kTM-PQb_wjI