ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ് രംഗത്ത്. ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. ലളിതമായ ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ നിലവിൽ അതിന്റെ നിർമാണഘട്ടത്തിലാണ്. ക്യൂ ആർ കോഡ് വഴിയാവും ഈ ഫീച്ചർ പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision