spot_img

കടുത്തുരുത്തിക്ക് പുതിയ കുടുംബാരോഗ്യ കേന്ദ്രം ; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു, മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു

spot_img

Date:

കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തില്‍ 1.59 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. തുടര്‍ന്ന് മോന്‍സ് ജോസഫ് എംഎല്‍എ നാട മുറിച്ചു. ഇതോടുമനുബന്ധിച്ചു നടന്ന യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി

മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ്ശ്രീകലാ ദിലീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വ്യാസ് സുകുമാരന്‍, ജനപ്രദതിനിധികളായ നളിനി രാധാകൃഷ്ണന്‍, ബീന ഷിബു, രാഹുല്‍ പി. രാജ്, ലില്ലി മാത്യു, ലിസി ജീവന്‍, പി.ആര്‍. സുഷമ്മ, ഡി.അശോക് കുമാര്‍, ജോമോന്‍ മറ്റം, ബോബന്‍ മഞ്ഞളാമലയില്‍, ശ്രീലേഖ മണിലാല്‍, തോമസ് പനയ്ക്കല്‍, ഷൈനി സ്റ്റീഫന്‍, ശരത് ശരി, പഞ്ചായത്ത് സെക്രട്ടറി പ്രതീഷ്‌മോന്‍ ജോയ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നോദി സിബി, പി.റ്റി.

കുര്യന്‍, എന്‍.മണിലാല്‍, ജോണിച്ചന്‍ ജോസഫ്, ഇ.ബി. വിജയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സോണിയ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഫണ്ടായ 88 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ട് 44 ലക്ഷം രൂപയും എന്‍എച്ച്എം ഫണ്ട് 46.5 ലക്ഷവുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിച്ചിരുന്നതെന്നും ഇതില്‍ ജില്ലാ പഞ്ചായത്തിന്റെ 44 ലക്ഷം രൂപയില്‍ 24 ലക്ഷം കിട്ടിയെന്നും എന്‍എച്ച്എം ഫണ്ടിന്റെ 46.5 ലക്ഷം രൂപയില്‍ ഒരു രൂപാ പോലും ഇതിനായി ലഭിച്ചില്ലെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.

കാട്ടാമ്പാക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ച ശേഷം മോന്‍സ് ജോസഫ് എംഎല്‍എ നാട മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related