പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ഇലക്ട്രിക്ക് സ്റ്റാർട്ടപ്പായ ഏതർ എനർജി.
വിശാലമായ ഇരിപ്പിടം, നോ-ഹബ് മൗണ്ടഡ് മോട്ടോർ, കൂടുതൽ പരമ്പരാഗത ശൈലി എന്നിവയാണ് പുതിയ ഇവിയുടെ ചില പ്രധാന സവിശേഷതകൾ. സ്കൂട്ടറിന്റെ റേഞ്ച് 90 കിലോമീറ്ററും ഉയർന്ന വേഗത മണിക്കൂറിൽ 90 കിലോമീറ്ററും ആയിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.