spot_img

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് പുതിയ ചർച്ച: കരമന അജിത്ത് പരിഗണനയിൽ

spot_img

Date:

തിരുവനന്തപുരം കോർപറേഷന്റെ മേയർ സ്ഥാനത്തേക്ക് പുതിയ പേര് സജീവ ചർച്ചയാക്കി നേതൃത്വം. കരമന വാർഡ് കൗൺസിലറായ കരമന അജിത്തിനെ മേയറാക്കിയാക്കിയാൽ പൊതുസ്വീകാര്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ബെംഗളൂരുവിലേക്ക് പോയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയ ശേഷം മേയറുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കോർപറേഷൻ നടപടികളിൽ മുൻപരിചയവും പൊതുസ്വീകാര്യതയുമാണ് അജിത്തിന് മുൻതൂക്കം നൽകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച സാഹചര്യത്തിൽ, നേമം മണ്ഡലത്തിലുൾപ്പെടുന്ന കരമനയിലെ കൗൺസിലറെ മേയറാക്കിയാൽ അത് ബി.ജെ.പിയ്ക്ക് ഗുണം ചെയ്യുമെന്നും ഒരിവിഭാഗം കണക്കുകൂട്ടുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related