ശാസ്ത്ര ലോകത്തിൽ പുതിയ ഗവേഷണങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ

spot_img

Date:

സ്വതന്ത്ര ഗ്രഹങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് കരുതുന്ന 1000-ലധികം ശോഭയുള്ള നക്ഷത്രങ്ങളിന്മേൽ വർണ്ണ ദർശക പഠനം നടത്തി വത്തിക്കാൻ. ജർമനിയിലെ പോട്സ് ഡാം ലെയ്ബ്നിസ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിൽ നിന്നുള്ള ശാസ്ത്രജ്ഞരും വത്തിക്കാൻ വാന നിരീക്ഷണ കേന്ദ്രവും സംയുക്തമായി ആണ് ഗവേഷണങ്ങൾ നടത്തുന്നത്. വത്തിക്കാൻ വാന നിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞരായ ഫാ. പോൾ ഗബോർ, എസ്.ജെ., ഫാ. ഡേവിഡ്ബ്രൗൺ, എസ്.ജെ., ഫാ. ക്രിസ് കോർബാലി, എസ്.ജെ. കൂടാതെ എഞ്ചിനീയർ മൈക്കൽ ഫ്രാൻസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പഠനങ്ങൾ പുരോഗമിക്കുന്നത്.

പഠനത്തിന്റെ ആദ്യപരമ്പരയിൽ ഓരോ നക്ഷത്രത്തിനും 54 സ്പെക്ട്രോസ്കോപ്പിക് പാരാമീറ്ററുകളുടെ വിവരങ്ങളാണ് അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ശാസ്ത്ര ലേഖകൾ വഴിയായി പുറത്തുവിടുന്നത്. ഈ അഭൂതപൂർവമായ വലിയ അളവിലുള്ള പാരാമീറ്ററുകൾ നക്ഷത്രങ്ങളുടെ പ്രകാശത്തെ വ്യാഖ്യാനിക്കുന്നതിനും അവയ്ക്ക് ഗ്രഹങ്ങളുമായുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതിനും സഹായകരമാകുമെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഒരു നക്ഷത്ര അന്തരീക്ഷത്തിലെ ചില രാസ ഘടകങ്ങൾ, അല്ലെങ്കിൽ അവയുടെ ഐസോടോപ്പിക് അല്ലെങ്കിൽ സമൃദ്ധമായ അനുപാതങ്ങൾ, ഒരു ഗ്രഹവ്യവസ്ഥയെ സൂചിപ്പിക്കുന്നതാണ്, ഗ്രഹങ്ങളെ
ആതിഥേയമാക്കുന്ന നക്ഷത്രങ്ങളെ കുറിച്ച് വളരെ കൃത്യമായ ഒരു സർവേ നടത്താൻ പ്രേരിപ്പിച്ചത്. ഗവേഷണങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും തുടർന്നുള്ള പഠനങ്ങൾ കൂടുതലായി നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകരെന്ന് പ്രൊഫ.സ്ട്രാസ്മിയർ വ്യക്തമാക്കി.

watch : https://youtu.be/gEAHx3dvc-8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related