ഹെറ്ററോ-കൊവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

spot_img

Date:

ഹെറ്ററോ-കൊവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കൊവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന ഹെറ്ററോയുടെ പാക്സാവിഡിന്റെ (നിമാറ്റ്റെൽവിർ, റിറ്റോണാവിർ) ജനറിക് പതിപ്പിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി.

അടിയന്തര ഉപയോഗത്തിനായി ഈ മരുന്നിന് ഡിസിജിഐ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. കൊവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ താങ്ങാവുന്ന വിലയ്ക്ക് മരുന്ന് വിൽക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related