രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. ജമ്മു കശ്മീർ, ഗുജറാത്ത്, ത്രിപുര, ഗുവാഹത്തി എന്നീ ഹൈക്കോടതികളിലേക്കാണ് ജസ്റ്റിസുമാരെ നിയമിച്ചത്. ജമ്മുവിലേക്ക് എൻ കോടീശ്വർ സിങും, ഗുജറാത്തിലേക്ക് സോണിയ ഗിരിധർ ഗൊകാനിയെയും, ത്രിപുരയിലേക്ക് ജസ്വന്ത് സിങും ഗുവാഹത്തിയിലേക്ക് സന്ദീപ് മെഹിതയെയുമാണ് നിയമിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision