രാജസ്ഥാനിലെ അജ്മീർ രൂപതയ്ക്ക് പുതിയ മെത്രാനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കർണ്ണാടക സ്വദേശിയായ ഫാ. ഡോ. ജോൺ കർവാല്ലൊയെയാണ് അജ്മീർ രൂപതയുടെ നിയുക്ത ഭരണസാരഥിയായി നിയമിച്ചിരിക്കുന്നത്. റോമിലെ ജെമല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ശനിയാഴ്ചയാണ് (01/03/25) ഇത് സംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ജൂൺ 1ന് ബിഷപ്പ് പയസ് തോമസ് ഡിസൂസ രൂപതാഭരണത്തിൽ നിന്നു വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് പുതിയ നിയമനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular