യേശുവിന്റെ പ്രകാശത്തിൽ നിന്നും ഒരിക്കലും കണ്ണെടുക്കരുത്. വയൽ ഉഴുന്ന കൃഷിക്കാ രുടേതിന് സമാനമാണിത്: അവർ, മുമ്പിൽ ഒരു നിശ്ചിതകേന്ദ്രം മനസ്സിൽ കണ്ട്, അതി ലേക്ക് നേരേ കലപ്പകൊണ്ട് ഉഴവുചാലുണ്ടാക്കുന്നു. ക്രൈസ്‌തവരെന്ന നിലയിൽ, ജീവിതയാത്രയ്ക്ക് നമ്മളും വിളിക്കപ്പെടുന്നത് ഇതിനാണ്: സദാ യേശുവിന്റെ പ്രകാശമയമായ മുഖത്ത് ദൃഷ്ടിയൂന്നാൻ, ഒരിക്കലും യേശുവിൽനിന്ന് കണ്ണെടുക്കാതിരിക്കാൻ. പലപ്പോഴും പീഡകൾ നിറഞ്ഞതാകുമ്പോഴും, നമുക്ക് അവിടുത്തെ മുഖം തെരയാം. അത് കരുണയും വിശ്വസ്‌തതയും പ്രത്യാശയുംകൊണ്ടു നിറഞ്ഞതാണ്.
പ്രാർത്ഥന, വചനം ശ്രവിക്കൽ, കൂദാശകൾ എന്നിവ ഇത് ചെയ്യാൻ നമ്മെ സഹായി ക്കും. പ്രാർത്ഥന, വചനം ശ്രവിക്കൽ, കൂദാശകൾ ഇവ ക്രിസ്തുവിൽ കണ്ണുറപ്പിക്കാൻ നമ്മെ സഹായിക്കുന്നു. ഇത് നല്ലൊരു നോമ്പുകാല നിശ്ചയമാണ്: സ്വീകരിക്കുന്ന നോട്ടം വളർത്തിയെടുക്കുക; “പ്രകാശം തെരയുന്നവരാവുക;” പ്രാർത്ഥനയിൽ, ജന ങ്ങളിൽ യേശുവിൻ്റെ പ്രകാശം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision*