മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുന്നൂസ് പോൾ നെയ് ബേഴ്സ് റെസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കലാപരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർഷിബു പൂവേലി നിർവ്വഹിച്ചു അസോസിയേഷൻ പ്രസിഡണ്ട് മോൻസ് കുമ്പളന്താനം അദ്ധ്യക്ഷത വഹിച്ചു.
ജോയി വട്ടോത്ത് സുരേഷ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.കൊച്ചു ഗായിക ഇസ്രയുടെ ഗാനവും തുടർന്ന് ചലച്ചിത്ര താരംഎലിക്കുളംജയകുമാറിൻ്റെ നേതൃത്വത്തിൽ ഗാനമേളയും അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision