നീലൂരിൽ സൺഡേ മാർക്കറ്റിന് തുടക്ക മായി

Date:

പാലാ: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുവാനും ഗുണമേന്മയുള്ള ഭക്ഷ്യ വസ്തുക്കൾ ഗ്രാമതലത്തിൽ ഉറപ്പു വരുത്തുന്നതിനുമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നീലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീലൂരിൽസൺഡേ മാർക്കറ്റിനു തുടക്കമായി.

നീലൂർ പള്ളി വികാരി ഫാ. ജോർജ് മടുക്കാവിൽ ന്റെ അധ്യക്ഷതയിൽ കടനാട് കൃഷി ഓഫീസർ മഞ്ജു ദേവി സൺഡേ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പി. എസ്. ഡബ്ലിയു. എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തി. പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കട്ടക്കൽ, പഞ്ചായത്തു മെമ്പർമാരായ സെൻ സി പുതുപ്പറമ്പിൽ , ബിന്ദു ബിനു, സോണൽ കോഡിനേറ്റർ ജിഷാ സാബു , സോണി മാത്യു, ജസ്റ്റിൻ റോയി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...