spot_img

എൻഡിഎ സ്ഥാനാർഥി ആതിര ഡി നായരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചൊവ്വാഴ്ച

Date:

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർത്ഥി ആതിര ഡി .നായരുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചൊവ്വാഴ്ച ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണിക്ക് നടക്കുന്ന കൺവെൻഷൻ ട്വൻറി ട്വൻറി ചെയർമാൻ സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യും.
കൺവെൻഷൻ മുന്നോടിയായി ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി
ഓഫീസിന്റെ ഉദ്ഘാടനവും നടക്കും. എൻഡിഎ യുവജനങ്ങൾക്ക് ഭരണത്തിൽ മുൻഗണന നൽകുന്നതിൻ്റ
ഭാഗമായാണ് ആതിര ടി. നായരെ സ്ഥാനാർത്ഥിയാക്കിയതെന്നും ഭാരവാഹികൾ പറഞ്ഞു.
ബിജെപി ജില്ല ജനറൽ സെക്രട്ടറി എൻ. കെ. ശശികുമാർ, ട്വൻറി ട്വൻറി നിയോജകമണ്ഡലം പ്രസിഡൻ്റ് ബോബൻ ജോർജ് തോട്ടത്തിൽ,
ട്വൻറി ട്വൻറി സംസ്ഥാന സമിതി അംഗം ജോർജ് ജോസഫ് പകലോമറ്റം, മീഡിയ കൺവീനർ രാജു എബ്രഹാം,ബിജെപി ജില്ലാ സെക്രട്ടറി പി. ആർ. സുഭാഷ് ,മണ്ഡലം പ്രസിഡൻറ് സനീഷ് ഗോപിഎന്നിവർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related