spot_img

നാഷണൽ യൂത്ത് സെമിനാർ: അപേക്ഷകൾ ക്ഷണിച്ചു

Date:

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള 18-40 വയസ് പ്രായമുള്ളവർക്ക് ഫെബ്രുവരി 18നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കാം.

അക്കാദമിക്്, അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയവർക്ക് മുൻഗണന. ‘യൂത്ത് വെൽബിയിങ് ആൻഡ് ലൈഫ്സ്റ്റൈൽ ട്രാൻസ്ഫോർമേഷൻസ്: എമെർജിങ് ട്രെൻഡ്‌സ്, പ്രോസ്പെക്ട്‌സ് ആൻഡ് ചാലഞ്ചസ്’എന്നതാണ് സെമിനാർ വിഷയം. പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം നൽകണം.

അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ പി.എം. ജി. തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നൽകാം. ഫോൺ: 8086987262, 0471-2308630.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related