spot_img

ദേശീയ വായനാദിന മാസാചരണത്തിൻ്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23ന്

Date:

ഏറ്റുമാനൂർ: ദേശീയ വായനാദിന മാസാചരണത്തിൻ്റെ കോട്ടയം ജില്ലാതല സമാപനം ജൂലൈ 23 -ന്
വൈകുന്നേരം നാലിന് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം പി എൻ പണിക്കർ ഫൗണ്ടേഷൻ്റ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിയ ക്വിസ് മത്സരത്തിലും യുപിസ്കൂൾ വിഭാഗത്തിന്റെ കവിതാ മത്സരത്തിലും വിജയികൾ ആയിട്ടുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും

നൽകും.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.പി എൻ പണിക്കർ ഫൗണ്ടേഷൻ കോട്ടയം ജില്ല വൈസ് ചെയർമാൻ ബി രാജീവ് അധ്യക്ഷത വഹിക്കും.പി എൻ പണിക്കർ ഫൗണ്ടേഷൻ ഡയറക്ടർ ക്യാപ്റ്റൻ രാജീവ് നായർ മുഖ്യപ്രഭാഷണം നടത്തും.
സെക്രട്ടറി പി.ജി.എം .നായർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.വായനാ മിഷൻ സംസ്ഥാന കോഡിനേറ്റർ ജെ ബിജുമോൻ ,എൻ. അരവിന്ദാക്ഷൻ നായർ,

ഇ . എം. അബ്ദുൽ റഹിമാൻതുടങ്ങിയവർ പ്രസംഗിക്കും. ആസ്തിക് പുതുവലിൻറെ മാജിക് ഷോ .
പത്രസമ്മേളനത്തിൽ ബി. രാജീവ്,പിഡി ജോർജ്,എൻ അരവിന്ദാക്ഷൻ നായർ, കെ ഒ ഷംസുദ്ദീൻ, റെയ്സാബീഗം,വി എം തോമസ് വേമ്പനി,അമ്മിണി സുശീലൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related