spot_img

നസ്രാണി ഐക്യത്തിനായി ദേശയോഗം; കൂട്ടായ്മ കാപ്പുംതല മാർ അപ്രേം ദയറായിൽ ഒക്ടോബർ 26-ന്

Date:

നസ്രാണി ദേശ യോഗം
കാപ്പുംതല ദയറായിൽ

ഒക്ടോബർ 26 ഞായർ 6.30 pm കാഞ്ഞിരത്താനം – കാപ്പുംതല മാർ അപ്രേം നസ്രാണി ദയറായിൽ മുട്ടുചിറ, കടുത്തുരുത്തി, കുറവിലങ്ങാട്, കോതനല്ലൂർ, ഇലഞ്ഞി, കൂത്താട്ടുകുളം, പിറവം ദേശങ്ങളുടെ നസ്രാണി യോഗം

മാർ തോമാ നസ്രാണികൾ ഒന്നിച്ചു നില്ക്കുന്നതിനും പലതിന്റെ വ്യത്യസ്തതകളെക്കാൾ ഒന്നായിരുന്ന കാലത്തെ ( 1-18 centuries) നസ്രാണിത്തത്തിന്റെ നന്മകൾ തുടരുന്നതിനും എന്തെങ്കിലും കാരണത്താൽ നസ്രാണി പാരമ്പര്യങ്ങൾ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സാധിക്കുന്നവ വീണ്ടെടുക്കുന്നതിനും മാർ തോമാശ്ലീഹാ സ്ഥാപിച്ച പള്ളി(സഭ)യുടെ നവീകരണത്തിനുമായി… കൈ കോർക്കാം…

സീറോ-മലബാർ, യാക്കോബായ സുറിയാനി ,
ഓർത്തഡോക്സ് സുറിയാനി , മലബാർ സ്വതന്ത്ര സുറിയാനി , മാർത്തോമാ സുറിയാനി , കൽദായ അസ്സീറിയൻ ,
സീറോ – മലങ്കര സഭകളിലെ മാർത്തോമാ പൈതൃകത്തിൽ അഭിമാനിക്കുന്നവർ ആണ് പങ്കെടുക്കേണ്ടത്. മറ്റേതു സഭകളെക്കാളും സെമിറ്റിക് /യഹൂദ/ ബൈബിൾ / ഈശോയുടെ / ശ്ലീഹന്മാരുടെ / ആദിമ സഭയുടെ ചൈതന്യത്തിന്റെയും പാരമ്പര്യങ്ങളുടെയും കലർപ്പില്ലാത്ത വികസിത സുറിയാനി പാരമ്പര്യമാണ് നസ്രാണികൾക്ക് ഉള്ളത്. ലത്തീൻ സഭയും csi സഭയും പോലെയുള്ള കമ്മ്യൂണിറ്റികളിലും മാർത്തോമാ നസ്രാണി എന്ന് അഭിമാനിക്കുന്നവർ ഉണ്ടാകാം. വിവിധ വൈദേശിക സ്വാധീനങ്ങളാൽ യഥാർത്ഥ നസ്രാണിത്തമാകുന്ന സ്വത്വം നഷ്ടപ്പെട്ട് സമുദായ ബോധമില്ലാത്തവരായി ഏകദേശം നമ്മൾ മാറി കഴിഞ്ഞു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related