spot_img

നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച മുതൽ

Date:

മാന്നാനം :ഇന്‍ഡ്യയിലെ ഐ.സി.എസ്.ഇ., ഐ.എസ.്ഇ. സ്‌കൂള്‍ബോര്‍ഡ്‌നടത്തുന്ന ദേശീയ കായികമത്സരങ്ങളുടെ ഭാഗമായി ആണ്‍കുട്ടികളുടെ നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ്’ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആതിഥേയത്വം വഹിക്കുമെന്ന് സി.ഐ.എസ്.സി.ഇ.കേരള റീജിയണ്‍ സ്‌പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കോര്‍ഡിനേറ്ററും കെ. ഇ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. ജെയിംസ്’ മുല്ലശ്ശേരി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബുധനാഴ്ച മുതല്‍ 21 വരെകോട്ടയം എം.ജി യൂണിവേഴ്സിറ്റിയില്‍ പുതിയതായി നിര്‍മ്മിച്ച ഫുട്ബോള്‍ ഗ്രൗണ്ടിലും മാന്നാനം കെ.ഇ. കോളേജ് ഗ്രൗണ്ടിലുമായി നടത്തുന്ന മത്സരങ്ങളില്‍ 800- ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.ഇന്‍ഡ്യയിലെ 13 റീജിയണുകളില്‍ നിന്നും, ദുബായിലെ ഒരു റീജിയണില്‍ നിന്നുമായി അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലായി 41 ടീമുകള്‍ മത്സരിക്കും. ബുധനാഴ്ച നടക്കുന്ന ഉദ്ഘാടന ചച്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ മുഖ്യാഥിതിയാണ്.വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിക്കും.യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ 20, 21 തീയ തിയതികളിലായി നടക്കുന്ന സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍നിന്നും സ്‌പോര്‍ടസ് ആന്‍ഡ്‌ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യാ ഖേലോ- 2024ല്‍ പങ്കെടുക്കാനുള്ള ടീമിനെ തിരഞ്ഞെടുക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related