പാലാ നഗരസഭ നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി പാലാ ഗവ. ഹോമിയോ ആശുപത്രിയുടെ പുതിയ ഐ.പി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം 2025 ജനുവരി 27 തിങ്കൾ 11.00 മണിക്ക്
ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു. എം.എൽ.എ മാണി സി.കാപ്പൻ അദ്ധ്യക്ഷത വഹിക്കും ജോസ് .കെ. മാണി എം.പി ശിലാസ്ഥാപനവും ഫ്രാൻസിസ് ജോർജ് എം.പി
മുഖ്യാതിഥിയും മുനിസിപ്പൽ ചെയർമാൻ ഷാജു. വി. തുരുത്തൻ മുഖ്യപ്രഭാഷണവും നടത്തും