spot_img

നസ്രാണി ജാത്യൈക്യ സംഘം ഭരണഘടന പ്രകാശനം ചെയ്തു

spot_img

Date:

പാലാ:- നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം പാലാ രൂപത മെത്രാനും സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പോലിത്താ ജോസഫ് മാർ ബർന്നബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭ അധ്യക്ഷൻ ഔഗിൻ മാർ കുറിയാക്കോസ്, യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി – മൂവാറ്റുപുഴ റീജിയൻസ് മെത്രാപ്പോലീത്താ മാത്യൂസ് മാർ അന്തീമോസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ യൂഹാനോൻ മാർ ദിയസ്കോറോസ്, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവർ സംയുക്തമായി നിർവഹിച്ചു.

ഒന്നാം നൂറ്റാണ്ട് മുതൽ മാർത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള നസ്രാണി സമുദായം 17-)o നൂറ്റാണ്ട് മുതൽ ആണ് വിവിധ സഭകളിൽ ആയി മാറിയത്. സാമുദായിക ഐക്യത്തിനായി പരിശ്രമിക്കുന്ന
നസ്രാണി ജാത്യൈക്യ സംഘം (NJS) ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നാണ്. പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ്, നിധീരിക്കൽ മാണിക്കത്തനാർ എന്നിവർ ചേർന്നു രൂപീകരിച്ച നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ആധുനിക തലമുറയുടെ പതിപ്പാണ് ഇപ്പോഴത്തെ ശ്രമം. നസ്രാണി സമുദായ ദേശ യോഗങ്ങൾ വിവിധ സ്ഥലങ്ങളിൽ കൂടിവരുന്നു.

ജനറൽ സെക്രട്ടറി ശ്രീ. സെന്നിച്ചൻ കുര്യൻ, ട്രഷറർ ഷെവലിയർ ഉമ്മച്ചൻ വേങ്കടത്ത്, ജോയിന്റ് സെക്രട്ടറി ബിനോയി പി മാത്യു
തുടങ്ങിയവർ ആണ് അഭിവന്ദ്യ പിതാക്കന്മാരുടെ അനുഗ്രഹം തേടി എത്തിയത്.

നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം മാർ ജോസഫ് കല്ലറങ്ങാട്ട്, ജോസഫ് മാർ ബർന്നബാസ്, യൂഹാനോൻ മാർ ദിയസ്കോറോസ്, ഔഗിൻ മാർ കുറിയാക്കോസ്,കുര്യാക്കോസ് മാർ സേവേറിയോസ്, മാത്യൂസ് മാർ അന്തീമോസ് എന്നിവർ ചേർന്നു നിർവഹിക്കുന്നു . NJS ജനറൽ സെക്രട്ടറി ശ്രീ. സെന്നിച്ചൻ കുര്യൻ, ട്രഷറർ ഷെവലിയർ ഉമ്മച്ചൻ വേങ്കടത്ത്, ജോയിന്റ് സെക്രട്ടറി ബിനോയി പി മാത്യു
തുടങ്ങിയവർ സമീപം.
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related