നാസയുടെ മൂൺ ടു മാർസ് തലവനായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു. ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ഉറപ്പാക്കി അതുവഴി ചൊവ്വയിൽ മനുഷ്യകോളനി സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി അമിതിന്റെ നേതൃത്വത്തിലാകും സജ്ജമാക്കുക. 2003 മുതൽ അമിത് വിവിധ ബഹിരാകാശ പദ്ധതികളുടെ ഭാഗമാണ്. റോബോട്ടിക്സ്- സോഫ്റ്റ് വെയർ എൻജിനിയർ, സ്പേസ് ക്രാഫ്റ്റ് ഓപ്പറേറ്റർ തുടങ്ങിയ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision