വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ ഈ സർക്കാരിനാവുന്നില്ല.9
വർഷമായി സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ല. അച്ഛന്റെ പേരിൽ ഒന്നും ചെയ്യാത്ത മകളുടെ
കമ്പനിയിൽ പലരും പണം കൊടുക്കുന്നു.കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും രണ്ട് രാജവംശങ്ങൾ. അഴിമതി കൊണ്ട് നിറഞ്ഞ രണ്ട് രാജവംശങ്ങൾ.