എന്റെ അമ്മ എനിക്കുവേണ്ടി മണലിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുമായിരുന്നു : മാർ ജോസഫ് പെരുന്തോട്ടം

Date:

ദൈവവിളിക്കുള്ള ആഗ്രഹം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സെമിനാരി ചേരുന്നതിനായി ആരും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ വൈദികനായതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് റോമിൽ പഠനത്തിന് വിട്ട അവസരത്തിൽ അതിന് തൊട്ടുമുമ്പായി അമ്മ എന്നോട് പറഞ്ഞു. രാത്രിയിൽ എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. വീട്ടുമുറ്റത്ത് മണലിൽ മുട്ടുകുത്തി നിന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞതായി അഭിവന്ദ്യ പിതാവ് പറഞ്ഞു. ഉപവാസവും, പ്രാർത്ഥനയും, അധ്വാനിക്കുന്ന ജനവിഭാഗത്തിനോടുള്ള കരുതലും സ്നേഹവും, മറ്റുള്ളവരെ കേൾക്കുവാനും ബഹുമാനിക്കുവാനും കൊച്ചു കുട്ടികളോടുള്ള വാത്സല്യവും അഭിവന്ദ്യ പിതാവിന്റെ പ്രത്യേകതയായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്തോലിക സന്ദർശനത്തിനു സമാപനമായി

https://www.youtube.com/watch?v=rvMYV_uWYqc സമയദൈർഘ്യം താരതമ്യേന കുറവായിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പായുടെ നാല്പത്തിയാറാമത് അപ്പസ്തോലിക യാത്രയുടെ രണ്ടാം...

അനുദിന വിശുദ്ധർ – വി.കൊച്ചുത്യേസ്യ

അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻകോണിലാണ്...

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 3 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ്...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ...