മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേള ശ്രദ്ധേയമായി.
ഏപ്രില്‍ 21 മുതല്‍ 27 വരെ കാലിക്കടവ് മൈതാനത്താണ് മേള നടന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മിഴിവാര്‍ന്ന സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായ പ്രദര്‍ശനത്തിന്റെ
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.