രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനങ്ങൾക്ക് പിഴയിട്ട് MVD
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് പല നാടുകളിൽ നിന്നും ഓടിയെത്തിയ രക്ഷാപ്രവർത്തകരോട് കണ്ണില്ലാത്ത ക്രൂരത. ആളെ കൊണ്ടുവന്ന വാഹന ഉടമകൾക്ക് MVD പിഴ ചുമത്തി. അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റിയതിനും ആളുകളെ കൊണ്ടുപോകാൻ ലോറി ഉപയോഗിച്ചതിനുമാണ് പിഴ. AI കാമറകളിലെ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവർക്കാണ് 10000 രൂപ വരെ പിഴ വന്നിരിക്കുന്നത്. നടപടിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നുത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision