സുപ്രധാന അറിയിപ്പ്: മസ്റ്ററിങ് ചെയ്തില്ലെങ്കിൽ ഇനി മുതൽ പെൻഷൻ ലഭിക്കില്ല.

spot_img

Date:

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്തില്ലെങ്കിൽ പെൻഷൻ മുടങ്ങും. ജൂൺ 30നുള്ളിൽ ബയോമെട്രിക് മസ്റ്ററിങ് നടത്തണം. പെൻഷൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധന. 30 രൂപയാണ് ഫീസ്. മരണപ്പെട്ടവരും സംസ്ഥാനത്തിന് പുറത്തുള്ളവരും രണ്ടിലധികം പെൻഷൻ വാങ്ങുന്നവരുമെല്ലാം പട്ടികയിൽ ഇടം പിടിച്ചതോടെയാണ് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related