മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഇസ്ലാമിക നിയമപ്രകാരമുള്ള നിബന്ധനകൾ ഒഴിവാക്കി അസമിലെ BJP സർക്കാർ. ഇതോടെ മുസ്ലിം വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഇനി മുതൽ സബ് രജിസ്ട്രാർ ചെയ്യും. ഇസ്ലാമിക നിയമപ്രകാരം ഖാസിമാർ വേണമെന്ന നിബന്ധനയാണ് എടുത്ത് കളഞ്ഞത്. വിവാഹ രജിസ്ട്രേഷൻ സർക്കാർ ഉദ്യോഗസ്ഥന് കീഴിലായിരിക്കണം എന്ന് മാത്രമാണ് പുതിയ ബില്ലിലുള്ളതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision