ഇന്ത്യക്ക് നൽകിയിരുന്ന അമേരിക്കയുടെ ധനസഹായം നിർത്തലാക്കി മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ്

spot_img
spot_img

Date:

spot_img
spot_img

ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം റദ്ദാക്കി ഇലോൺ മസ്‌ക് നയിക്കുന്ന യുഎസ് വകുപ്പായ ഡിപാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്). യുഎസിലെ നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തിയിരുന്ന ഈ പദ്ധതികൾ റദ്ദാക്കിയതായി ഡോജ് ഞായറാഴ്ച എക്സിലൂടെ അറിയിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനും ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പദ്ധതികൾക്കായി അനുവദിച്ച 750 മില്യൺ ഡോളറിന്റെ പദ്ധതികൾ അവസാനിപ്പിക്കുന്നതായി ഡോജ് എക്സിൽ കുറിച്ചു. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related