സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കട നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു

spot_img
spot_img

Date:

പാലാ : .മറ്റത്തിൽ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കുന്ന  ഷിബുസ് മ്യൂസിക് ഇൻസ്ട്രുമെൻറ്സ് ഷോപ്പ് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കുന്നു.

ഷിബുസ് മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡിന്റെ ഉടമസ്ഥതയിലാണ് സംഗീതോപരണങ്ങൾ വിൽക്കുന്ന ഈ ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നത് .നാളെ മെയ് ഒന്നിന് രാവിലെ 11 മണിക്ക് ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം നിർവഹിക്കും .കൗൺസിലർ ബിജി ജോജോ ,ഗാഡലുപ്പേ പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ ;ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് മ്യൂസിക് ഷോപ്പിന്റെ ഉദ്‌ഘാടനം .

മുണ്ടക്കയം ,കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട ;ഉഴവൂർ ;ഏറ്റുമാനൂർ;കൂത്താട്ടുകുളം  എന്നീ പ്രദേശങ്ങളിൽ ഇതാദ്യമായാണ് മ്യൂസിക് ഷോപ്പ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് മാനേജർ ഷിബു വിൽഫ്രഡ് മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related