തേന്മഴ സംഗീതോപഹാരവുമായി ദേവമാതാ കോളെജ്

Date:

കുറവിലങ്ങാട്: കാതിൽ തേന്മഴയായി പെയ്തിറങ്ങിയ മനോഹര ഗാനങ്ങളുടെ ചക്രവർത്തി സലിൽ ചൗധരിയുടെ സ്മരണ പുതുക്കി ദേവമാതാ കോളെജ് .

അദ്ദേഹത്തിൻ്റെ അനശ്വരഗാനങ്ങൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ തേന്മഴ എന്ന ഗാനോപഹാരം ഏവർക്കും ഹൃദ്യമായ അനുഭവമായി. ദേവമാതയിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ഈ ഗാനോപഹാരം ആലപിച്ചത്.

ദേവമാത കോളെജിലെ ടാലൻറ് സെർച്ച് ആൻറ് നർചർ ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് തേന്മഴ അരങ്ങേറിയത്.പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി കവളമാക്കൽ എന്നിവർ നേതൃത്വം നൽകി. നിഷ കെ.തോമസ്, ശ്രീ ജോസ് മാത്യു, നിരോഷ ജോസഫ് എന്നി അധ്യാപകരും ഹൃദ്യ രാജൻ, വിനായക് എസ്.രാജ്, അനാമിക സുനിൽ എന്നീ വിദ്യാർത്ഥികളും പ്രോഗ്രാം കോ ഓർഡിനേറ്റർ മാരായി പ്രവർത്തിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ പ്രത്യാശയോടെ മുന്നേറുക, പാപ്പാ യുവതയോട്

യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ...

അനുദിന വിശുദ്ധർ – വിശുദ്ധ ജാനുയേരിയസ്

വിശുദ്ധ ജാനുയേരിയസ് നേപ്പിൾസിൽ ജനിച്ചു. ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു. കുപ്രസിദ്ധ മതപീഢകനായ...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...