രോഹിത്തും ബട്‌ലറും ഇന്ന് നേര്‍ക്കുനേര്‍

spot_img

Date:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ഇരുടീമുകള്‍ക്കും ഇത് രണ്ടാംമത്സരമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം

7:30 ന് മത്സരം ആരംഭിക്കും. 2025 സീസണിലെ ഒമ്പതാമത്തെ മത്സരമാണിത്. ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിട്ട മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related