വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീന്റെ കലാശപ്പോരില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വുമണ്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇരുടീമുകളും കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഏറ്റവും ഒടുവില്‍ രണ്ട് വര്‍ഷം മുമ്പായിരുന്നു മുംബൈയും ഡല്‍ഹിയും ഫൈനല്‍ മത്സരം കളിച്ചത്. മുംബൈ രണ്ട് തവണ വിജയിച്ചിട്ടുണ്ട്. ഇത്തവണ ക്യാപിറ്റല്‍സിന് സമ്മര്‍ദ്ദമേറ്റുന്ന മത്സരമായിരിക്കും. ഓസ്‌ട്രേലിയന്‍ താരം മെഗ് ലാനിംഗും കൂട്ടരും ഈ വര്‍ഷമെങ്കിലും മുംബൈ ഭീഷണി മറികടക്കുമോ എന്നതാണ് അറിയേണ്ടത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular