ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ മറികടന്നു.
രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്.
രോഹിത് 12 പന്തില്‍ 13 റണ്‍സ് നേടി. 16 റണ്‍സുമായി വില്‍ ജാക്‌സ് മടങ്ങി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി. 41 പന്തില്‍ 5 സിക്‌സറുകളും 4 ബൗണ്ടറികളും സഹിതം 62 റണ്‍സ് നേടിയ റിക്കല്‍ട്ടണ്‍ പുറത്താകാതെ നിന്നു