മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.75 അടിയിൽ നിന്ന് 141.8 അടിയായി ഉയർന്നു.ശക്തമായതോടെയാണ് ജലനിരപ്പ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ ദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയാൽ ജലനിരപ്പ് കുറയും.



വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
