വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. വിജലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത്. ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്. വിജിലന്‍സിലെ അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്തതിരുന്ന T സെക്ഷനെ മുന്‍പ് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോപ്പ് സീക്രട്ട് സെക്ഷനായ T വിഭാഗം നിലവിലില്ല. ഇതോടെ അതീവ രഹസ്യ ഫയലുകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടുവെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ വാദം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular