spot_img

UPSC ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നും ആളെ നിയോഗിക്കാൻ നീക്കം

spot_img

Date:

സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ അസാധാരണ നീക്കവുമായി സർക്കാർ. യുപിഎസ്‌സി ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നുള്ള ആളെ ഇൻ ചാർജായി നിയമിക്കാനാണ് ഏറ്റവും പുതിയ

നീക്കം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടി. കഴിഞ്ഞ ദിവസമാണ് യുപിഎസ്‌സി യോഗം ചേർന്ന് ഇതുമായി ബന്ധപ്പെട്ട ചുരുക്കപ്പട്ടിക സംസ്ഥാന സർക്കാരിന് യുപിഎസ്‌സി മടക്കി അയച്ചത്.

അതിൽ ഡിജിപി വിഭാഗത്തിൽ മുതിർന്ന കേഡറായ നിതിൻ അഗർവാളും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറും, ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുമാണ് യുപിഎസ്‌സി ചുരുക്ക പട്ടികയിലുള്ളത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related