spot_img

കോൽകളിയിൽ മൗണ്ട് സീനയുടെ ഹാട്രിക്ക് വിജയംരോഗബാധ മറികടന്ന് തിളക്കം പത്തിരിപ്പാലം മൗണ്ട് സീന പബ്ലിക് സ്കൂളിന്

spot_img

Date:

മരങ്ങാട്ടുപിള്ളി ∶ സഹോദയ സംസ്ഥാന കലോത്സവത്തിലെ കോൽകളി കോമൺ കാറ്റഗറിയിൽ പത്തിരിപ്പാലം മൗണ്ട് സീന പബ്ലിക് സ്കൂൾ വീണ്ടും കിരീടം സ്വന്തമാക്കി. മൂന്നാം തവണയാണ് മൗണ്ട് സീന പബ്ലിക് സ്കൂൾ കോൽകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

https://youtube.com/shorts/bbnnBhaoTXc

12 അംഗങ്ങളടങ്ങിയ ടീമിൽ 2 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ച് അസ്വസ്ഥരായിരുന്നിട്ടും പ്രകടനത്തിൽ മങ്ങലേൽപ്പിക്കാതെ അതുല്യമായ ആവേശത്തോടെയാണ് അവർ വേദിയെ കീഴടക്കിയത്. മനോഹരമായ ചുവടുകൾ, ഒത്തൊരുമയുള്ള താളം, സുനിശിതമായ പ്രകടനം എന്നിവയാണ് ടീമിന് വിജയം ഉറപ്പിച്ചത്.

https://youtube.com/shorts/wAl-9aBVJlY

മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയായ ഹുസൈൻ റെഹ്മാനിയയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ച പരിശീലകൻ.
കലാരംഗത്ത് തുടർച്ചയായ നേട്ടങ്ങൾ കൈവരിക്കുന്നതിലൂടെ മൗണ്ട് സീന പബ്ലിക് സ്കൂൾ സഹോദയ കലോത്സവ വേദിയിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയിരിക്കുകയാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related