spot_img

മോട്ടോർ വാഹന നിയമാവബോധന – മാനസികാരോഗ്യ സംരക്ഷണ ക്ലാസുകൾ നടത്തപ്പെട്ടു

Date:

കൂടെയുണ്ട് കരുത്തേക്കാൻ പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന വിവിധ തരം പ്രോഗ്രാമുകളുടെ ആദ്യഘട്ടമായി പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

വാഹന ഉപയോഗം – അറിയേണ്ടതും പാലിക്കേണ്ടതും എന്ന വിഷയത്തിൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ ക്ലാസ്സ് നയിച്ചു. സുരക്ഷിതമായ റോഡുപയോഗം സംബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ അവകാശത്തെയും കടമയെയും കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.

കൗമാര പെരുമാറ്റത്തിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും എന്നീ വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ സെൽമ ജോർജ്ജ് പ്രഭാഷണം നടത്തി. കൗമാരത്തിന്റെ സങ്കീർണ്ണതകളെ വിജയകരമായി മറികടക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ അറിവും മൂല്യങ്ങളും ക്ലാസ്സിൽ ചർച്ച ചെയ്തു.

സ്കൂൾ എൻ. എസ്. എസ്., കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസലിംങ് സെൽ, സൗഹൃദയ ക്ലബ്ല് എന്നീ സംഘടനകൾ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related