spot_img

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 24

spot_img

Date:

വാർത്തകൾ

🗞️👉 ദാദാ സാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു. 

🗞️👉 വിളവെടുപ്പ് ഉത്സവം നടന്നു

കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. മാഞ്ഞൂര്‍ കൃഷി ഓഫീസര്‍ വി.എം. ഷിജിന ഉദ്ഘഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി, പിറ്റിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര്‍ പങ്കെടുത്തു. സ്‌കൂളിലെ കൃഷി കോര്‍ഡിനേറ്റര്‍ ലിജോയി തോമസ്, പി.ജെ. സിജോ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബാണ് പുഷ്പകൃഷി നടത്തിയത്.

🗞️👉 സ്റ്റേഡിയം നേരിൽ കണ്ട് അർജന്റീന ടീം മാനേജർ

ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ എത്തുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കൊച്ചിയിൽ എത്തിയ അർജന്റീന ടീം മാനേജർ ഹെക്ടർ ഡാനിയൽ കബ്രേര ഇന്ന് തിരികെ അർജന്റീനയിലേക്ക് മടങ്ങും. നവംബറിൽ മത്സരം നടക്കും.

🗞️👉 കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

കടുത്തുരുത്തി: ചുമതലപെടുത്തിയിരിക്കുന്ന കാര്യങ്ങളില്‍ മാത്രം പോലീസ് ഇടപെട്ടാല്‍ മതിയെന്നും കോടതികളില്‍ തീര്‍ക്കേണ്ട വിഷയങ്ങള്‍ പോലീസ് കൈകാര്യം ചെയ്യാന്‍ പാടില്ലെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വസ്തു ഇടപാടുമായി ബന്ധപെട്ടുണ്ടായ സാമ്പത്തികതര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ കടുത്തുരുത്തി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

🗞️👉 ഇന്ത്യയും ചൈനയും റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നു; യുഎന്‍ പൊതുസഭയില്‍ ട്രംപ്

ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യുന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. 

🗞️👉 വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കോര്‍ഡിനേഷന്‍ കടുത്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം നടത്തി

കടുത്തുരുത്തി: 60 കഴിഞ്ഞ ഏല്ലാവര്‍ക്കും പെന്‍ഷന്‍ ആവശ്യപെട്ടാണ് യോഗം നടത്തിയത്. സംസ്ഥാന കണ്‍വീനര്‍ അഡ്വ ജോസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍ അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, ഷാജി ജോസഫ്, ജെയിംസ് പനച്ചിക്കാട്ട്, തോമസ് ജോണ്‍, ചാക്കപ്പന്‍ തയ്യില്‍, ജോജി ബാബു, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related