spot_img

പ്രഭാത വാർത്തകൾ 2025 നവംബർ 14

spot_img

Date:

വാർത്തകൾ

🗞️👉

🗞️👉അയൽക്കൂട്ടങ്ങൾക്ക് പത്തു കോടി രൂപയുടെ “ബർവിൻ ” വായ്പയുമായി PSWS ഉദ്ഘാടനം ഇന്ന് (14.11.2025)

കുറവിലങ്ങാട് :പാലാ
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും കർഷക ദളങ്ങൾക്കും ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്ര പലിശയോടു കൂടിയ പത്തു കോടി രൂപ ബറോഡ ബാങ്കിൻറെ കിസാൻ പഖ്‌വാഡ പദ്ധതിയുടെ സഹകരണത്തോടുകൂടി വിതരണം ചെയ്യും. സ്വയം സഹായ സംഘ- സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് – എസ്. എച്ച് ജി-അംഗങ്ങൾക്കും കർഷക ദളങ്ങളിലെ മെമ്പർമാർക്കും ഈ വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്. വായ്പ വിതരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ വെച്ച് ബറോഡാ ബാങ്കിൻ്റെ എറണാകുളം റീജിയൺ ജനറൽ മാനേജർ പ്രേംജിത്കുമാർ.ഡി നിർവ്വഹിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അദ്ധ്യക്ഷതയിൽ സമ്മേളനത്തിൻ്റെ ഉദ്ഘാടനം ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിൽ നിർവ്വഹിക്കും. ബറോഡ ബാങ്ക് സോണൽ ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ്കുമാർ കേശവൻ, പി.എസ്. ഡബ്ലിയു.എസ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, സോണൽ ഡയറക്ടർ ഫാ. ജോസഫ് ചൂര യ്ക്കൽ, ബറോഡ ബാങ്ക് റീജിയൺ മാനേജർ മിനി സി.ജി, കാർഷിക വിഭാഗം ഇൻചാർജ് കുമാർ പ്രഭാകർ , പി.എസ് ഡബ്ലിയു.എസ് സോൺ കോർഡിനേറ്റർ ലിജി ജോൺ എന്നിവർ പ്രസംഗിക്കും. അഗ്രിമ കാർഷിക വിപണിയിൽ ലഭ്യമാകുന്ന ബറാവാഫ്രൂട്ട് ഫലവൃക്ഷ തൈകളുടെ വിപണനോദ്ഘാടനവും സമ്മേളന മദ്ധ്യേ നടക്കും. ബറോഡാ കിസാൻ പഖ് വാഡയുടെ ഭാഗമായുള്ള ബർവിൻ വായ്പയുടെ ഒന്നാം ഘട്ടം വിതരണമാണ് ഇന്ന് നടക്കുന്നത്.

🗞️👉 ഈഡനില്‍ തീ പാറും; ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. കൊല്‍ക്കത്തയിലാണ് രണ്ട് മത്സര പരമ്പരയിലെ ആദ്യ കളി.

🗞️👉 വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥന് തടവുകാരുടെ ക്രൂരമര്‍ദനം

തൃശ്ശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക് നേരെയാണ് ആക്രമണം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി അസറുദ്ദീന്‍, മാവോയിസ്റ്റ് കേസ് പ്രതി മനോജ് എന്നിവരാണ് ആക്രമിച്ചത്. 

🗞️👉 വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പ്രതി സുരേഷിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതി സുരേഷിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് അര്‍ച്ചന പ്രതി സുരേഷിനെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related