spot_img

പ്രഭാത വാർത്തകൾ 2024 മെയ്‌ 07

spot_img
spot_img

Date:

വാർത്തകൾ

🗞️ 👉 പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ

സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും, പാലാ രൂപതയ്ക്കുള്ളിൽ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്‌സും വിവിധ സന്യാസ സമൂഹങ്ങളിൽപ്പെട്ട വൈദികരും സന്യസ്തരും ഉൾപ്പെടെ ഏകദേശം 4000 ആളുകൾ മിഷനറി സംഗമത്തിൽ പങ്കെടുക്കുന്നു. രാവിലെ 8.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു. 9.15 നു പരി. കുർബാനക്ക് ഒരുക്കമായുളള പ്രദക്ഷിണം. തുടർന്ന് 9.30 നു വി. കുർബാന. കുർബാനയിൽ 14 ൽ പരം മെത്രാൻമാർ പങ്കെടുക്കുന്നു. 11.15 നു പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ അഭിവന്ദ്യ

പിതാക്കന്മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും MP, MLA തുടങ്ങിയ ജനപ്രതിനിധികളും, വിവിധ സന്യാസസമൂഹങ്ങളുടെ Superior Generals, Provincial Superiors എന്നിവരും പങ്കെടുക്കുന്നു. 1.00 മണിക്ക് എല്ലാവർക്കുമായി സ്നേഹവിരുന്ന് ഉണ്ടായിരിക്കും. പ്രവിത്താനം സ്കൂകൂളിൻ്റെ മുൻവശത്തായും ഓഡിറ്റോറിയത്തിൻ്റെ വശങ്ങളിലും, പളളിയുടെ പുറകുഭാഗത്തായും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടി ക്കൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോർജ് വേളൂപ്പറ മ്പിൽ, ഫാ. ആന്ററണി കൊല്ലിയിൽ, ഫാ. തോമസ് പുതുപ്പറമ്പിൽ, സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ, ടി. ടി മൈക്കിൾ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. ജോസഫ് പൊയ്യാനി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

🗞️ 👉 സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്തു.

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന് വിവിധ ഇനങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് കിറ്റും, കായികതാരങ്ങൾക്കാവശ്യമായ ജേഴ്സിയും പൂർവ്വ വിദ്യാർത്ഥി സമ്മാനമായി നൽകി. സ്കൂളിൽ നടന്നുവരുന്ന അവധിക്കാല കായിക പരിശീലനത്തെ കുറിച്ച് അറിഞ്ഞ് പൂർവ വിദ്യാർത്ഥി ഷിന്റോ മൈക്കിൾ വല്ലനാട്ട് ആണ് വിവിധ ഗെയിമുകൾക്കായി സ്പോർട്സ്കിറ്റും, ജേഴ്സിയും സംഭാവന ചെയ്തത്.

🗞️ 👉 കൊച്ചിയിൽ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വിദ്യാര്‍ഥിയെ കൂടാതെ അഞ്ചോളം പേരെ നായ ആക്രമിച്ചിരുന്നു. നായ മറ്റു നായകളെയും ആക്രമിച്ചിട്ടുണ്ട്.

🗞️ 👉 ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ്

വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന കോഴക്കേസിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാമെന്നു വിജിലൻസ് . അന്വേഷണ ഉദ്യോഗസ്ഥൻ ഷാജി വർഗീസ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് സമർപ്പിച്ചു.

🗞️ 👉 ബൈസരൻ വാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിൽ

ബൈസരൻ വാലിയിൽ ഭീകരവാദിയെന്ന് സംശയിക്കുന്ന അഹമ്മദ് ബിലാൽ എന്ന യുവാവിനെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. പതിവ് സുരക്ഷാ പരിശോധനക്കിടെ പെരുമാറ്റത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ പൊലീസിന് കൈമാറി.

🗞️ 👉 സംസ്ഥാനത്തെ പേവിഷബാധ മരണങ്ങളിൽ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പേവിഷബാധയെ തുടർന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പേവിഷബാധ കാരണം മരിച്ചവർ പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടോ, വാക്സിൻ പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ടോ, ഇവർക്ക് കുത്തിവച്ച വാക്സിന്റെ കാര്യക്ഷമത, വാക്സിനുകൾ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കൽ സംഘം അന്വേഷിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇറക്കിയ ഉത്തരവിൽ സൂചിപ്പിക്കുന്നു. 

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related