spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 29

spot_img
spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 29

spot_img

Date:

വാർത്തകൾ

👉📰 ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് സുധാകരന്‍ എന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. യുഡിഎഫ് ഒറ്റക്കെട്ടെന്നും കേരളത്തില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

👉📰 തൃശൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം. കെഎസ്ആര്‍ടിസിക്ക് ബസ് സ്റ്റാന്റിന് സമീപത്തെ പെട്രോള്‍ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.
ഇതര സംസ്ഥാനക്കാരന്‍ സിഗരറ്റ് വലിക്കുന്നതിനിടയില്‍ സമീപത്തെ ഗ്യാസിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.

👉📰 ഐപിഎല്ലില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്. 202 റണ്‍സ് വിജയലക്ഷ്യം 26 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. പുറത്താക്കാതെ 69 റണ്‍സ് എടുത്ത വിരാട് കോലി ടോപ് സ്‌കോറര്‍.

👉📰 തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ മണ്ഡല നിര്‍ണയം പൂര്‍ത്തിയാക്കി ഡിഎംകെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കൊളത്തൂരില്‍ തുടരും. അടുത്തിടെ ഡിഎംകെയില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബോഡിനായ്കന്നൂരില്‍ മത്സരിയ്ക്കും. 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിയ്ക്കുന്നത്. എല്ലാ മന്ത്രിമാര്‍ക്കും സിറ്റിങ് സീറ്റുകള്‍ തന്നെ നല്‍കി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെന്നൈ ചെപ്പോക്കില്‍ തന്നെ മത്സരിക്കും. മുന്‍ മന്ത്രി സെന്തില്‍ ബാലാജി, ഇക്കുറി മണ്ഡലം മാറി മത്സരിക്കും. കരൂര്‍ എംഎല്‍എ ആയ സെന്തില്‍ ബാലാജി, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് ജനവിധി തേടുക. ഏപ്രില്‍ രണ്ടിന് തിരുവാരൂരില്‍ നിന്നാണ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക.

👉📰 മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചില്ല. മെഡിക്കല്‍ കോളജില്‍ നിന്നും, ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും പരിഹാസം നേരിട്ടു. അക്രമിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അതിജീവിത പറഞ്ഞു.

👉📰 കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവത്തില്‍ നടപടി. രണ്ട് അറ്റന്‍ഡര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പ്രവര്‍ത്തനരഹിതമായ ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related